അറിയിപ്പുകൾ
അപേക്ഷാഫോറങ്ങൾ
👉 കോഴിക്കോട് ജില്ലാഭരണകൂടം, സാമൂഹ്യ നീതി വകുപ്പ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കായി സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം
👉 ഡിഗ്രി/ തത്തുല്യ കോഴ്സ്, PG / പ്രൊഫഷണല്‍ കോഴ്സുകള്‍ എന്നിവയില്‍ ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നൽകുന്ന വിജയാമൃതം പദ്ധതി
👉ഭിന്നശേഷിക്കാരായ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന NSS/NCC/SPC യൂണിറ്റിനെ ആദരിക്കുന്ന സഹചാരി പദ്ധതി
👉 വികലാംഗർക്കുള്ള ആവശ്യമായ സഹായ ഉപകാരണങ്ങൾക്കുള്ള അപേക്ഷ ഫോറം
👉ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡിനുള്ള അപേക്ഷ ഫോറം
👉വിഗലാംഗരായ കുട്ടികൾക്കുള്ള സ്ഥിരം നിക്ഷേപ പദ്ധതിക്കുള്ള അപേക്ഷ ഫോറം
👉ഭിന്നശേഷിക്കാർക്ക് മൂന്നുചക്ര സ്കൂട്ടർ നൽകുന്ന പദ്ധതിക്കുള്ള അപേക്ഷ ഫോറം
👉വിഗലാംഗരുടെ സ്വയം സഹായ സംഘങ്ങൾക്ക് ധനസഹായത്തിനുള്ള അപേക്ഷ ഫോറം
👉ഭിന്നശേഷിക്കാർക്ക് സ്കൂട്ടരിൽ അധിക ചക്രം വെക്കുന്നതിനുള്ള പദ്ധതിക്കുള്ള അപേക്ഷ ഫോറം
👉കാഴ്ചപരിമിധിയുള്ളവർക്ക് KSRTC യിൽ പാസ്സ് ലഭിക്കുന്നതിനുള്ള അപേക്ഷ ഫോറം
👉സെറിബ്രൽ പാൾസി ബാധിച്ചവർക്ക് KSRTC യിൽ പാസ്സ് ലഭിക്കുന്നതിനുള്ള അപേക്ഷ ഫോറം
👉കേൾവിപരിമിധിയുള്ളവർക്ക് KSRTC യിൽ പാസ്സ് ലഭിക്കുന്നതിനുള്ള അപേക്ഷ ഫോറം
👉ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്ക് KSRTC യിൽ പാസ്സ് ലഭിക്കുന്നതിനുള്ള അപേക്ഷ ഫോറം
👉ശാരീരിക വൈകല്യമുള്ളവർക്ക് KSRTC യിൽ പാസ്സ് ലഭിക്കുന്നതിനുള്ള അപേക്ഷ ഫോറം
👉 ആശ്വാസകിരണം - ലൈഫ് സർട്ടിഫിക്കറ്റ് ഫോറം
👉റെയിൽവേ യാത്ര ഇളവ് - സർട്ടിഫിക്കറ്റ്
👉UDID പൊതു വിവരങ്ങൾ -അപേക്ഷ ഫോറം
👉കോക്ലിയാർ ഇമ്പ്ലാൻറ് സർജറി - Affidavit
👉കോക്ലിയാർ ഇമ്പ്ലാൻറ് സർജറി - അപേക്ഷ ഫോറം
👉ആശ്വാസകിരണം - അപേക്ഷ ഫോറം
👉സോഷ്യൽ സെക്യൂരിറ്റി മിഷൻ- മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിനും തിരിച്ചറിയൽ കാർഡിനുമുള്ള അപേക്ഷ ഫോറം
👉കാഴ്ചപരിമിധിയുള്ള അമ്മമാർക്കുള്ള ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷാഫോറം
👉ഭിന്നശേഷിക്കാരുടെ പെൺകുട്ടികളുടെ വിവാഹത്തിന് ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷാഫോറം- BPL
👉ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ് ലഭിക്കുന്നതിനുള്ള അപേക്ഷാഫോറം
👉APL-സ്വാവലംബൻ ഇൻഷുറൻസ് ലഭിക്കുന്നതിനുള്ള അപേക്ഷാഫോറം
👉BPL-സ്വാവലംബൻ ഇൻഷുറൻസ് ലഭിക്കുന്നതിനുള്ള അപേക്ഷാഫോറം
👉കാഴ്ച പരിമിതിയുള്ള അഡ്വക്കേറ്റിനു ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷാഫോറം
👉ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷാഫോറം
👉അസിസ്റ്റീവ് ഡിവൈസ് ലഭിക്കുന്നതിനുള്ള അപേക്ഷാഫോറം
👉വിദ്യകിരണം അപേക്ഷാഫോറം
👉വിദ്യാജ്യോതി അപേക്ഷാഫോറം
👉മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ അപേക്ഷ ഫോറം
👉ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ അപേക്ഷ ഫോറം
👉PSC interview സമയത്ത് അങ്കപരിമിതരോട് മെഡിക്കല് ബോര്ഡില് നിന്നും ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റ്
👉കേന്ദ്ര സര്കാരിന്റെ ജോലിയില് പ്രവേശിക്കാന് അങ്കപരിമിതരോട് മെഡിക്കല് ബോര്ഡില് നിന്നും ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റ്
👉UPSC ജോലിക്ക് വേണ്ടി ഭിന്നശേഷിക്കാരില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്
👉UGC NET യോഗ്യത നേടിയ ഭിന്നശേഷിക്കരായ ആളുകളോട് UGC ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റ്
👉KERALA PSC ആവശ്യപ്പെടുന്ന ഭിന്നശേഷിയുള്ളവര്ക്കുമുള്ള സർട്ടിഫിക്കറ്റ്(MD)
👉ഭിന്നശേഷിയുള്ളവർക്കുള്ള മുച്ചക്ര വാഹനം ലഭിക്കുന്നതിനുള്ള അപേക്ഷ ഫോറം
👉മുച്ചക്ര വാഹനം ലഭിക്കുന്നതിനുള്ള ഡോക്ടറുടെ സർട്ടിഫിക്കറ്റ്
Subscribe to:
Posts (Atom)